Director : | B Unnikrishnan |
Producer : | A.V. Anoop |
Writer : | B Unnikrishnan |
Cinematography : | Satheesh Kurup |
ഒരു കോവിലകത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ആ കോവിലകത്തു ഉള്ള അമൂല്യ നിധി ശേഖരം മൂല്യ നിർണ്ണയം നടത്താൻ അവിടെ മോഹൻലാലിന്റെ കഥാപാത്രമായ ശിവരാമകൃഷ്ണൻ അഥവാ മിസ്റ്റർ ഫ്രോഡ് കോവിലകത്തു എത്തുന്നു. പിന്നീട് ആ നിധി ശേഖരം മോഷ്ടിക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
Mr. ഫ്രോഡ് is a 2014 English Film stars B Unnikrishnan , A.V. Anoop , B Unnikrishnan , Satheesh Kurup , Mohanlal , Mia George , Vijay Babu , Siddique , Saikumar , Pallavi Purohit , Dev Gill , Manjari Phadnis , Vijayakumar , Rahul Madhav , P Balachandran , Devan , Suresh Krishna , Rajeev Parameshwar , Ashvin Matthew , V. K. Sreeraman , Kalasala Babu , Sathaar , Balachandran Chullikkadu , Biju Pappan , Amritha Anil , Gopi Sundar , Balabhaskar , Stunt Silva , Ashwin Mathew , directed by B Unnikrishnan & music by . Mr. ഫ്രോഡ് Release Date is 17-05-2014 and Mr. ഫ്രോഡ് running time is 138 Min